ശ്രീ മാണിയൂര്‍ സുബ്രമണ്യക്ഷേത്രം
|
റൂട്ട്:- കണ്ണൂരില്‍ നിന്നും ഇരുപതു കിമി അകലെ ചെക്കിക്കുളത്ത്
|
മുഖ്യപ്രതിഷ്ഠ ബാലസുബ്രമണ്യന്‍ (പഴക്കമുണ്ട് ദ്വിതല ക്ഷേത്രം )
പൂജാ സമയം രാവിലെ ആറ് മുതല്‍ പതിനൊന്നു വരെ വയ്കുന്നേരം ആറ് മുതല്‍ എട്ടു വരെ
|
വേറിട്ടഅഗ്രമണ്ഡപത്തിനകത്താന്നു
വലിയബലിക്കല്ല്. |
പ്രധാന വഴിപാടുകള്‍ ശര്‍ക്കര പായസം,വെള്ള നിവേദ്യം,പുഷ്പാഞ്ജലി
ഉത്സവം വൃശ്ചികത്തിലെ കാര്‍ത്തിക
|
തൊട്ടടുത്ത ശ്രീകൃഷ്ണ ക്ഷേത്രത്തിലും സൂര്യനാരായണ ക്ഷേത്രത്തിലും കൂടി തിരുമേനിക്ക് പൂജകള്‍ ചെയ്യാനുണ്ട് |
കണ്ടതും കേട്ടതും ചോള കാലഘട്ടത്തിലെതാന്നു മുഖ്യ പ്രതിഷ്ഠ ഒരു ഋഷിയാന്നു പ്രതിഷ്ഠ നടത്തിയത് എന്ന് ഐതിഹ്യം
മുഖമണ്ഡപത്തോടെയുള്ള
ശ്രീകോവിലിന്നു രണ്ടു അന്തരാളങ്ങള്‍ പടിഞ്ഞാറ് മുഖം,വ്യാളി
മുഖത്തോടെയുള്ളസോപാനത്തിന്നു നാല് പടികള്‍. പുറത്തെ അന്തരാളത്തിന്റെ
തെക്ക് ഭാഗത്ത് ഗണപതി, ദക്ഷിണാമൂര്‍ത്തി
|
സാമൂഹ്യദ്രോഹികള്‍ ചെയ്തപണി പുറം ചുമരില്‍ കാണാം |
വടക്ക് കിഴക്കായി സൂര്യ നാരായണ പ്രതിഷ്ഠ .അയ്യപ്പന്നും
ഭൂത ഗണങ്ങള്‍ക്കുംവടക്ക് പടിഞ്ഞാറായി തറകള്‍
|
ശാസ്താവ് വനശാസ്ഥാവായതിനാല്‍
മേല്ക്കൂരയില്ല |
|
ശ്രീകൃഷ്ണന് വേറെ തന്നെ
ശ്രീകോവിലും നമസ്കാര മണ്ഡപവും |
.
|
സൂര്യനാരായണ പ്രതിഷ്ഠയുള്ള അപൂര്‍വ ക്ഷേത്രങ്ങളിലൊന്ന് സൂര്യനാരായണ പുന
പ്രതിഷ്ഠയുടെ പ്രവര്‍ത്തനം പുരോഗമിച്ചു വരുന്നു . |
ക്ഷേത്ര ചുമരുകള്‍ കൊത്ത്പണിക്ക് പ്രസിദ്ധമായിരുന്നു സാമൂഹ്യ വിരുദ്ധന്മാര്‍
എല്ലാം നശിപ്പിച്ചു കളഞ്ഞു വിഗ്രഹങ്ങള്‍അടിച്ചു തകര്‍ത്തുകളഞ്ഞു.
ക്ഷേത്രത്തിന്റെ മുന്നിലായി നല്ല കുളമുണ്ട് ശരിയായ നാട്ടിന്‍പുറമായതിനാല്‍
സാമ്പത്തിക പരാധീനതകള്‍ കാണാനുണ്ട്
|
പുരാണത്തിലെ രംഗങ്ങള്‍ ചുമരിലും മച്ചിലുമായി കാണാം |
ഭരണം സെക്രട്ടറി ശ്രീ സുബ്രമണ്യ ക്ഷേത്ര കമ്മിറ്റി ചെക്കികുളം 670592