ചാലയില്‍ മഹാവിഷ്ണു ക്ഷേത്രം കല്ലൂര്‍ മട്ടന്നൂര്‍
റൂട്ട്:-
മട്ടന്നൂര്‍ ആശ്രയ ഹോസ്പിറ്റല്‍ റോഡില്‍കൂടി അഞ്ച്മിനുട്ട് നടന്നാല്‍
മൃഗാസ്പത്രിയായി. അവിടെ നിന്ന് അഞ്ച് മിനുട്ട് കട്ട് റോഡില്‍കൂടി
നടക്കണം
മുഖ്യ പ്രതിഷ്ഠ ചാലയപ്പന്‍ (മഹാവിഷ്ണു)
ഉപ പ്രതിഷ്ഠകള്‍ ഗണപതി, ദക്ഷിണാമൂര്‍ത്തി,അയ്യപ്പന്‍,ഭഗവതി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ