ശ്രീ തെരുര്‍ മുച്ചിലോട്ട് ഭഗവതി ക്ഷേത്രം
റൂട്ട്:- കണ്ണൂര്‍- മട്ടന്നൂര്‍ റൂട്ടില്‍ തെരുര്‍ ബസ് സ്റ്റോപ്പ്
പ്രതിഷ്ഠ മുച്ചിലോട്ട് ഭഗവതി (പതിനെട്ടാം നൂറ്റാണ്ടിലെ പ്രതിഷ്ഠ )
സംക്രമ ദിവസങ്ങളില്‍ നിവേദ്യ പൂജ
പൂരം, പുത്തരി, കാര്‍ത്തിക ,ഉത്സവ ദിവസങ്ങള്‍ ഓണം, വിഷു എന്നിവ പ്രധാന ദിവസങ്ങള്‍
ഉത്സവം കളിയാട്ടം മകരം മൂന്നു മുതല്‍ അഞ്ച് വരെ
 |
| കണ്ണങ്കാട്ട് ഭഗവതി |
തെയ്യങ്ങള്‍ മുച്ചിലോട്ടു ഭഗവതി ,കണ്ണങ്കാട്ട് ഭഗവതി ,പുലിയൂര്‍ കാളി ,പുലിയൂര്‍ കണ്ണന്‍ ,നരബില്‍ ഭഗവതി, ചാമുണ്ടി
ഈ വര്‍ഷം ജനവരി പതിനാലിന് പുന-പ്രതിഷ്ഠ നടന്നു
 |
| നാഗസ്ഥാനം |