2012 മേയ് 12, ശനിയാഴ്‌ച

റെയില്‍വേ മുത്തപ്പന്‍ ക്ഷേത്രം കണ്ണൂര്‍


റെയില്‍വേ മുത്തപ്പന്‍    ക്ഷേത്രം കണ്ണൂര്‍ 

റൂട്ട്:- കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന്  സമീപം നൂറു മീറ്റര്‍ തെക്ക് (പുതിയ ബസ്‌ സ്റ്റാന്‍ഡില്‍ നിന്ന് ഒരു കിമി )

പ്രതിഷ്ഠ മുത്തപ്പന്‍ പത്തൊന്‍പതാം നൂറ്റാണ്ടു  

ദര്‍ശന സമയം രാവിലെ അഞ്ചു മുതല്‍ എട്ടു വരെ 
വൈകുന്നേരം അഞ്ചു മുതല്‍ എട്ടു വരെ 

മാര്‍ച്ച്‌ ഒന്നാമത്തെ ചൊവ്വ മുതല്‍ ഞായര്‍ വരെ തിരുവപ്പന


ഭരണം പ്രസിഡണ്ട്‌ റെയില്‍വേ മുത്തപ്പന്‍ ക്ഷേത്ര കമ്മിറ്റി കണ്ണൂര്‍ 

2012 മേയ് 11, വെള്ളിയാഴ്‌ച

ശ്രീ ഓലചേരിക്കാവ് കണ്ണൂര്‍

ശ്രീ ഓലചേരിക്കാവ് കണ്ണൂര്‍
റൂട്ട്:- പഴയ ബസ്‌ സ്റ്റാന്‍ഡില്‍ നിന്നും അര കിമി തെക്ക് കിഴക്ക്

പ്രതിഷ്ഠ കതിവന്നൂര്‍ വീരന്‍ പതിനെട്ടാം നൂറ്റാണ്ട് 





ഗുരുസ്ഥാനം 

തെയ്യം ഫെബ്രുവരി ഏതെങ്കിലും ഒരു വെള്ളി ശനി ഞായര്‍ 


താളിക്കാവ് മുത്തുമാരിയമ്മന്‍ കോവില്‍

താളിക്കാവ്   മുത്തുമാരിയമ്മന്‍  കോവില്‍
റൂട്ട്  കണ്ണൂര്‍ പഴയ ബസ്‌ സ്റ്റാന്റ് ല്‍ നിന്നും താളിക്ക്കാവ് റോഡിലൂടെ  ഒരു കിമി നടന്നാല്‍ മതി 
sreemukham


പ്രതിഷ്ഠ  മുത്തുമാരിയമ്മ (പത്തൊന്‍പതാം നൂറ്റാണ്ട്) 
പൂജാസമയം അഞ്ച്മുപ്പതു മുതല്‍ എട്ടു മണിവരെ
കര്‍ക്കടകത്തില്‍ വൈകുന്നേരം ഏഴു മുപ്പതിനു സന്ധ്യാ പൂജ  നവരാത്രി ഒന്‍പതു ദിവസം ഉത്സവം 
  
ഭരണം  പ്രസിഡണ്ട്‌  മുത്തുമാരിയമ്മന്‍  കോവില്‍ കമ്മിറ്റി കണ്ണൂര്‍ 

ശ്രീ താളിക്കാവ് ഭഗവതി ക്ഷേത്രം

 ശ്രീ താളിക്കാവ് ഭഗവതി ക്ഷേത്രം

റൂട്ട്:-കണ്ണൂര്‍ പഴയബസ്‌ സ്റ്റാന്‍ഡില്‍ നിന്നും താളിക്കാവ് റോഡിലൂടെ ഒരു കി മി നടന്നാല്‍ മതി

പ്രതിഷ്ഠ ഭഗവതി പതിമൂന്നാം  നൂറ്റാണ്ട്
കര്‍ക്കടകത്തില്‍ സന്ധ്യാപൂജ 

മകരം എട്ടു മുതല്‍ പത്ത് വരെ തെയ്യം


2012 മേയ് 7, തിങ്കളാഴ്‌ച

മഞ്ഞക്കുന്നു മുത്തപ്പന്‍ മടപ്പുര ഇടയന്നൂര്‍

മഞ്ഞക്കുന്നു മുത്തപ്പന്‍ മടപ്പുര  ഇടയന്നൂര്‍
റൂട്ട്:- കണ്ണൂര്‍- മട്ടന്നൂര്‍ റൂട്ടില്‍ ഇടയന്നൂര്‍ സ്റ്റോപ്പ്‌ റോഡിന്റെ ഇടത്ത് വശത്തുള്ള കട്ട്‌ റോഡില്‍കൂടി അഞ്ചു മിനുട്ട് നടക്കാനുണ്ട്
kshethraththilekkulla vazhi


പ്രതിഷ്ഠ മുത്തപ്പന്‍ പുന പ്രതിഷ്ഠ കഴിഞു  നൂറ് വര്‍ഷത്തിലധികമായി 

ശനിയാഴ്ചകളില്‍ പൈങ്കുറ്റി ആറ് മുപ്പതിന്  

ഉത്സവം മകരം പതിനാറ്,പതിനേഴ്‌ 
നല്ല കെട്ടിയ ഒരു കുളം സമീപത്തുണ്ട് 

 ഉത്സവദിവസങ്ങളില്‍ മുത്തപ്പന്തെയ്യം സമീപമുള്ള ഇളംബിലാന്‍ഭഗവതി ക്ഷേത്രം  സന്ദര്‍ശിക്കാറുണ്ട്

ശ്രീ ഇടയന്നൂര്‍ എളംബിലാന്‍ ഭഗവതി ക്ഷേത്രം

റൂട്ട്: -കണ്ണൂര്‍- മട്ടന്നൂര്‍ റൂട്ടില്‍ കണ്ണൂരില്‍ നിന്നും പതിനേഴ്‌ കിമി  അകലെ  ഇടയന്നുരില്‍ സ്ക്കൂളിന്നു സമീപം
ശ്രീ  ഇടയന്നൂര്‍  എളംബിലാന്‍ ഭഗവതി  ക്ഷേത്രം  
  പ്രതിഷ്ഠ  ദുര്‍ഗ്ഗ പതിനൊന്നാം നൂറ്റാണ്ട്‌

ദര്‍ശന സമയം രാവിലെ അഞ്ചര മുതല്‍ ഒന്‍പതു വരെ വൈകുന്നേരം അഞ്ചര മുതല്‍ എട്ടു വരെ
പ്രധാന വഴിപാടുകള്‍ പുഷ്പാഞ്ജലി ,പായസം ,രക്ത പുഷ്പാഞ്ജലി (ഇരുപത്തിയേഴ് )
ഏഴ്‌തെയ്യങ്ങള്‍

പ്രധാന ദിവസങ്ങള്‍ തുലാം പത്ത്,കുംഭം പതിനാല് മുതല്‍ പതിനാറ്‌ വരെ  
കളിയാട്ടം കുംഭം പതിനാല് -പതിനാറ്‌ 
 
ഭരണം സെക്രെട്ടറി ശ്രീ എളംബിലാന്‍ ഭഗവതി ക്ഷേത്ര കമ്മിറ്റി
ചാലോട് ഗോവിന്ദാം വയല്‍ മഹാവിഷ്ണു ക്ഷേത്രം
റൂട്ട്:- കണ്ണൂര്‍ -മട്ടന്നൂര്‍/ഇരിക്കൂര്‍ റൂട്ടില്‍ ചാലോട് സ്റ്റോപ്പ്‌ അരകിമി വടക്ക് വയലില്‍
പ്രതിഷ്ഠ മഹാവിഷ്ണു ഇരുപതാം നൂറ്റാണ്ട്‌ 

 അയ്യപ്പ പ്രതിഷ്ഠ കൂടിയുണ്ട് 

ദിവസവും രാവിലെ ഏഴു മുതല്‍ ഒന്‍പതു വരെ നട തുറന്നിരിക്കും 
വൈകുന്നേരം അഞ്ചര മുതല്‍ എട്ടുവരെയും 
നിവേദ്യപൂജ ഒന്‍പതു മണിക്ക് മലര്‍ നിവേദ്യം 
Dakshinaa moorththi   
പ്രതിഷ്ടാ ദിനം ഡിസംബര്‍ പതിനെട്ട്