റെയില്‍വേ മുത്തപ്പന്‍ ക്ഷേത്രം കണ്ണൂര്‍
റൂട്ട്:- കണ്ണൂര്‍ റെയില്‍വേ സ്റ്റേഷന് സമീപം നൂറു മീറ്റര്‍ തെക്ക് (പുതിയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് ഒരു കിമി )
പ്രതിഷ്ഠ മുത്തപ്പന്‍ പത്തൊന്‍പതാം നൂറ്റാണ്ടു
ദര്‍ശന സമയം രാവിലെ അഞ്ചു മുതല്‍ എട്ടു വരെ
വൈകുന്നേരം അഞ്ചു മുതല്‍ എട്ടു വരെ
മാര്‍ച്ച് ഒന്നാമത്തെ ചൊവ്വ മുതല്‍ ഞായര്‍ വരെ തിരുവപ്പന
ഭരണം പ്രസിഡണ്ട് റെയില്‍വേ മുത്തപ്പന്‍ ക്ഷേത്ര കമ്മിറ്റി കണ്ണൂര്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ