2012, മേയ് 15, ചൊവ്വാഴ്ച

ശ്രീ പിള്ളയാര്‍ വിനായകകൊവില്‍ കണ്ണൂര്‍

ശ്രീ  പിള്ളയാര്‍  വിനായകകൊവില്‍ കണ്ണൂര്‍ 
റൂട്ട്:-  കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ നിന്നും പിള്ളയാര്‍ റോഡിലൂടെ മുന്നൂറ്മീറ്റര്‍ നടക്കുക 

 
\\
ശ്ചാത്തലം പതിനെട്ടാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ്‌ പട്ടാളത്തിന്റെ തമിള്‍ കാലാള്‍പ്പട വിഭാഗം ആരാധിക്കാന്‍ വേണ്ടി നിര്‍മ്മിച്ചു.അവര്‍ പിരിഞ്ഞു പോയപ്പോള്‍ നാട്ടുകാരായ തമിളിയന്മാരെ ഏല്‍പ്പിച്ചു .മുഖ്യ ശ്രീകോവിലും ഉപ ദേവത മാരും ,ബലിപീടങ്ങളും,ഒരുമണ്ഡപത്തിനകത്താണ്.തിടപ്പള്ളിഇതിനോട് ചേര്‍ന്ന് വടക്ക് പടിഞ്ഞാറ് ഭാഗത്ത് .കിഴക്ക് ഭാഗത്ത് ഓഫീസ് .മണ്ഡപത്തിലേക്ക് ഒറ്റ വാതില്‍ 



വ ള്ളി,ദേവയാനീ   സമേതനായ വിനായകനാണ് മുഖ്യ പ്രതിഷ്ഠ  
ചതുര്‍   ബാഹുവായ മഹാവിഷ്ണുവുമുണ്ട്‌

നവഗ്രഹങ്ങളില്‍ ശനിക്ക് മാത്രമേ വാഹനമുള്ളൂ നാഗത്താന്‍ പതിവ് രൂപത്തില്‍ തന്നെ

ദര്‍ശന സമയംരാവിലെ അഞ്ച് മുപ്പത് മുതല്‍ പത്ത് മുപ്പത് വരെ വൈകുന്നേരം അഞ്ച് പതിനഞ്ച്‌ മുതല്‍ എട്ടു മുപ്പത് വരെ 
അഷ്ടദ്രവ്യ ഗണപതി ഹോമവും  പുഷ്പാഞ്ലിയുമാണ്‌  പ്രധാന വഴിപാടുകള്‍  
തന്ത്രി തമിള്‍ ബ്രാമണനും ശാന്തിക്കാരന്‍ കന്നഡ ബ്രാമണനും 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ