താളിക്കാവ് മുത്തുമാരിയമ്മന്‍ കോവില്‍
റൂട്ട് കണ്ണൂര്‍ പഴയ ബസ് സ്റ്റാന്റ് ല്‍ നിന്നും താളിക്ക്കാവ് റോഡിലൂടെ ഒരു കിമി നടന്നാല്‍ മതി
|
sreemukham |
|
പ്രതിഷ്ഠ മുത്തുമാരിയമ്മ (പത്തൊന്‍പതാം നൂറ്റാണ്ട്)
പൂജാസമയം അഞ്ച്മുപ്പതു മുതല്‍ എട്ടു മണിവരെ
കര്‍ക്കടകത്തില്‍ വൈകുന്നേരം ഏഴു മുപ്പതിനു സന്ധ്യാ പൂജ നവരാത്രി ഒന്‍പതു ദിവസം ഉത്സവം
ഭരണം പ്രസിഡണ്ട് മുത്തുമാരിയമ്മന്‍ കോവില്‍ കമ്മിറ്റി കണ്ണൂര്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ