ശ്രീ ചിമ്മിണിയന്‍ കാവ് ദേവസന്നിധാനം താഴെചൊവ്വ
റൂട്ട്:- കണ്ണൂരില്‍ നിന്നും 6 കിമി അകലെ താഴെ ചൊവ്വയില്‍ കട്ട് റോഡ് വഴി 7 മിനുട്ട് നടക്കാനുണ്ട്
|
പ്രതിഷ്ഠകള്‍ ഗുരു, ദേവി ,കാരണവര്‍ (നൂറ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ) |
|
ഗുളികന്‍ ഏള്ളടത്ത് ഭഗവതി ,ധര്‍മ്മ ദൈവം ,അങ്കക്കാരന്‍ ,ബപ്പൂരാന്‍ ,മലക്കാരി, നാഗകന്നി ,ഘണ്ടാകര്‍ണന്‍ എന്നീ തെയ്യങ്ങള്‍ |
|
അങ്കക്കാരന്‍ |
|
തിറ ഉത്സവം ഫെബ്രുവരി 9,10,11 തീയ്യതികളില്‍ |
|
ബപ്പൂരാന്‍ |
|
അങ്കക്കാരനും ബപ്പൂരാനും |
|
ഘണ്ടാകര്‍ണന്‍ |
|
|
നാഗകന്നി | | |
|
കരിങ്കല്ലില്‍ പണിയുന്ന പുതിയ ശ്രീകോവിലിന്റെ പണി ചുമര്‍ വരെ പൂര്‍ത്തിയായി
വിപി പ്രകാശ് ചെയര്‍മാനും സിപി ബാലന്‍ കാരണവരും ആയ ട്രസ്റ്റ് ആണ്
ശ്രീ ചിമ്മിണിയന്‍ കാവ് ദേവസന്നിധാനം ഭരണ കാര്യങ്ങള്‍ നോക്കി നടത്തുന്നത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ