ശ്രീ അരയാല്കീഴില്‍ മുത്തപ്പന്‍ ക്ഷേത്രം പാളയം അഞ്ചരക്കണ്ടി
റൂട്ട്:- കണ്ണൂരില്‍ നിന്നും 16 കിമി കിഴക്ക് അഞ്ചരക്കണ്ടിയില്‍ നിന്നും 1.5 കിമി അകലെ പാളയത്ത് (പാലം സ്റ്റോപ്പ് വഴി)
പ്രതിഷ്ഠ മുത്തപ്പന്‍ (ഇരുപതാം നൂറ്റാണ്ട് )
ദിവസവും ദീപാരാധന (6-8 pm )
സംക്രമ പൂജ
ഉത്സവം ഫെബ്രുവരി 20,21,22
പ്രതിഷ്ഠ കഴിഞ്ഞു 15 കൊല്ലങ്ങളായി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ