2013, ഫെബ്രുവരി 27, ബുധനാഴ്‌ച

പുതിയ മുണ്ടയാട് വീട്ടില്‍ ഭഗവതിക്ഷേത്രം പൂതപ്പാറ അഴിക്കോട്

പുതിയ മുണ്ടയാട് വീട്ടില്‍ ഭഗവതിക്ഷേത്രം പൂതപ്പാറ അഴിക്കോട് 

റൂട്ട്:- കണ്ണൂര്‍ അഴിക്കോട് റൂട്ടില്‍ കടപ്പുറം റോഡ്‌ സ്റ്റോപ്പ്‌ പൂതപ്പാറ   ഒരു മിനുട്ട് നടക്കാനുണ്ട് പ്രതിഷ്ഠ വിഷ്ണുമൂര്‍ത്തി , രക്തേശ്വരി
ദീപാരാധനയുണ്ട്  ,സംക്രമപൂജയും
ഉത്സവം ഏപ്രില്‍ പന്ത്രണ്ട്,പതിമൂന്നു 
 കെട്ടിയാടുന്ന തിറകള്‍ ഉച്ചിട്ട, ഭൈരവന്‍, ചാമുണ്ടി, ഗുളികന്‍, രക്തേശ്വരി 
വിവരം നല്‍കിയത് പുതിയ മുണ്ടയാടുവീട്ടില്‍മീനാക്ഷിയമ്മ.  അവരുടെ കുടുംബക്ഷേത്രം . ഇരുനൂറ്‌ വര്‍ഷങ്ങള്‍ പഴക്കം.  നവീകരിച്ചിട്ട് മൂന്നു വര്‍ഷങ്ങള്‍ .  

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ