2013, ഫെബ്രുവരി 8, വെള്ളിയാഴ്‌ച

ആറ്റടപ്പ മുച്ചിലോട്ട് ഭഗവതീ ക്ഷേത്രം


ആറ്റടപ്പ മുച്ചിലോട്ട് ഭഗവതീ ക്ഷേത്രം 
റൂട്ട്  കണ്ണൂരില്‍ നിന്നും 9 കിമി തെക്ക് കിഴക്ക് കണ്ണൂര്‍ -താഴെചൊവ്വ-കാപ്പാട്ട്റൂട്ടില്‍  R .P store  സ്റ്റോപ്പ്‌ .ഇവിടെ നിന്നും 2കിമി നടക്കാനുണ്ട്  
കണ്ണങ്കാട്ടു ഭഗവതി( 6-2-2013)


പ്രതിഷ്ഠ മുച്ചിലോട്ടു ഭഗവതി (പതിനേഴാം നൂറ്റാണ്ട് )
സംക്രമ ദിവസങ്ങളിലും മറ്റ് ഹിന്ദു വിശേഷ ദിവസങ്ങളിലും പൂജ 
വഴിപാടുകള്‍ 
ക്ഷേത്ര മുറ്റത്തെക്കുള്ള നടവഴി 
ഉത്സവം  22,23,24 മകരം(ഫെബ്രുവരി 4,5,6)
ക്ഷേത്ര മുറ്റം (പുന-പ്രതിഷ്ഠ കഴിഞ്ഞു 3 കൊല്ലങ്ങളായി )
മണുങ്ങിയാട്ടം 
ക്ഷേത്ര മുറ്റത്ത് ചൂട് കുറവാണ് (ചുറ്റുപാടും മരങ്ങളുണ്ട് )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ