ചാവശ്ശേരി പാലേരി ഗണപതി ക്ഷേത്രം
റൂട്ട്:- മട്ടന്നൂര്‍ -ഇരിട്ടി റൂട്ടില്‍ ചാവശ്ശേരി സ്റ്റോപ്പില്‍ നിന്നും ഒരു കിമി തെക്ക്
പ്രതിഷ്ഠ ഗണപതി
വെള്ളിയാഴ്ച ബ്രാമണപൂജ സംക്രമദിവസങ്ങളില്‍ ഉത്തരവാദപ്പെട്ട സമുദായ അംഗത്തിന്റെ പൂജ
രവീന്ദ്രനാണ് ഇപ്പോഴത്തെ പൂജാരി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ