എളബാറ കുമ്മാനം പുതിയ പറമ്പ് മുച്ചിലോട്ട് ഭഗവതീക്ഷേത്രം
റൂട്ട്:- കണ്ണൂര്‍ -മട്ടന്നൂര്‍ റൂട്ടില്‍ കുമ്മാനം സ്റ്റോപ്പ് ഇവിടെ നിന്ന് പത്ത് മിനുട്ട് നടക്കാനുണ്ട്
പുന പ്രതിഷ്ഠ കഴിഞ്ഞ് 60 വര്‍ഷങ്ങളായി
മുഖ്യ പ്രതിഷ്ഠ മുച്ചിലോട്ട് ഭഗവതി
നിത്യവും ദീപാരാധന
ഉത്സവം ഡിസംബര്‍ 28,29,30 ദിവസങ്ങളില്‍
ക്ഷേത്ര ഭരണം കമ്മിറ്റി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ