ശ്രീ തെരുഗണപതി ക്ഷേത്രം കാഞ്ഞിരോട്
റൂട്ട്:- കണ്ണൂര്‍ -ഏച്ചുര്‍ -ചാലോട് റൂട്ടില്‍ കുടുക്കിമൊട്ട സ്റ്റോപ്പില്‍ നിന്നും ഒരു കിമി
പ്രതിഷ്ഠ ഗണപതി പതിമൂന്നാം നൂറ്റാണ്ട്
എല്ലാദിവസവും രാവിലെയും വൈകുന്നേരവും നട തുറന്നിരിക്കും
മീനം പതിനഞ്ചിന് നിറമാല
ശിവരാത്രി പ്രധാനം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ