റൂട്ട്:- കണ്ണൂര്‍ -തലശ്ശേരി റൂട്ടില്‍ മീത്തലെ പീടിക സ്റ്റോപ്പ് .രാജേശ്വരി റോഡില്‍കൂടി പതിനഞ്ച്മിനുട്ട് നടക്കാനുണ്ട് കടല്‍ തീരത്ത്
പ്രതിഷ്ഠകള്‍ ഭദ്രകാളി,സരസ്വതി
അരയ സമുദായത്തിന്റെ ക്ഷേത്രം പൂജാരിയും അരയ സമുദായക്കാരനാണ് തൊള്ളായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് മരക്കലത്തില്‍ കടലിലൂടെഒഴുകിയെത്തിയ ദേവതമാര്‍ അണ്ട ല്ലുരിലെ നായനാര്‍ നിര്‍ദേശിച്ച ഇവിടെയുള്ള ഒരു വീട് സന്ദര്‍ശിക്കുകയും ഇവിടെ തന്നെ പ്രതിഷ്ഠ നേടുകയും ചെയ്തു എന്ന് പരിസര വാസികള്‍ വിശ്വസിക്കുന്നു(സമീപ വാസിയായ മഹേഷ് പറഞ്ഞത്)
നിത്യപൂജയുണ്ട് നടതുറക്കുന്ന സമയം വൈകീട്ടു അഞ്ച് മുതല്‍ എട്ട് വരെ
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ