മുട്ടന്നൂര്‍ മഹാവിഷ്ണു ക്ഷേത്രം
പ്രതിഷ്ഠ ശ്രീകൃഷ്ണന്‍ ,വേട്ടക്കൊരുമകനും ഊര്‍പഴശ്ശിയും (തുല്യ പ്രാധാന്യം )
ഗണപതി, ശാസ്താവ് , വനദുര്‍ഗ്ഗ എന്നീ ഉപ ദേവതകളും
ഗണപതി, ശാസ്താവ് , വനദുര്‍ഗ്ഗ എന്നീ ഉപ ദേവതകളും
മുന്‍പ് മുന്നൂറിലധികം വര്‍ഷങ്ങള്‍ പഴക്കമുള്ള ഇരട്ട ശ്രീകൊവിലുകള്‍ഉണ്ടായിരുന്ന ക്ഷേത്രം ഇവിടെ ഉണ്ടായിരുന്നു അത് നശിച്ചു പോയി സമീപത്തുള്ള (മൂന്നു കിമി അകലെയുള്ള) മലോക്കാവില്‍ സ്വര്‍ണ പ്രശ്നം വെച്ചപ്പോള്‍ ഇവിടെയും വിളക്ക് വെക്കണമെന്ന ധാരണയായി പതിനൊന്നു വര്‍ഷങ്ങള്‍ കൊണ്ട് ക്ഷേത്രം ഇപ്പോഴുള്ള രൂപത്തിലായി സമീപ വാസിയായ വേണു മാസ്റ്റര്‍
ഇതിന്പിറകിലുള്ള സജീവ സാന്നിധ്യമായിരുന്നു
ഇതിന്പിറകിലുള്ള സജീവ സാന്നിധ്യമായിരുന്നു
മഹോത്സവം മെയ് പത്ത് മുതല്‍ മൂന്ന് ദിവസങ്ങള്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ