പഞ്ചമൂര്‍ത്തി ക്ഷേത്രം തെരുര്‍
റൂട്ട് :- തെരുര്‍ ശിവക്ഷേത്രത്തില്‍ നിന്ന് വയലില്‍ കൂടി അഞ്ച്മിനുട്ട് നടക്കാനുണ്ട്
ശാസ്തപ്പനും വിഷ്ണുമൂര്‍ത്തിക്കും സംക്രമ ദിവസം പൂജ
പതിനെട്ട് വര്‍ഷങ്ങള്‍ പൂജകള്‍ മുടങ്ങിയിരുന്നു എട്ട് വര്‍ഷം മുന്‍പാണ് പുനപ്രതിഷ്ഠ നടന്നത്
നിത്യവും ദീപാരാധനയുണ്ട്
പെരുമാട്ട് കുടുംബത്തിന്റെതായിരുന്നു ഇപ്പോള്‍ കമ്മിറ്റി നടത്തുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ