മക്രേരി അമ്പലം
റൂട്ട് :-കണ്ണൂരില്‍ നിന്നും പതിനെട്ട്കിമി തെക്കുകിഴക്ക് ഓടക്കടവ് റോഡില്‍ (ചക്കരക്കല്‍ -മൂന്നു പെരിയ റൂട്ടില്‍ വെളച്ചാല്‍ സ്റ്റോപ്പില്‍നിന്നും രണ്ടു കിമി അകലെ )
|
പെരളശ്ശേരിയില്‍ വിഗ്രഹവുമായി താമസിച്ചെത്തിയ ഹനുമാനെ ആശ്വസിപ്പിക്കാന്‍ പറ്റിയ സ്ഥലത്ത് പ്രതിഷ്ഠ നടത്താന്‍ ശ്രീരാമന്‍ ഉപദേശിച്ചു .ഹനുമാന്റെ സാന്നിധ്യം എന്നും അവിടെ ഉണ്ടാകുമെന്നും രാമന്‍ പറഞ്ഞു. മര്‍ക്കടന്‍ പ്രതിഷ്ഠ നടത്തിയതുകൊണ്ട് മാര്‍ക്കടശ്ശേരി എന്ന് ആ സ്ഥലത്തിനു പേര്‍ കിട്ടി . മര്‍ക്കടശ്ശേരി കാലക്രമേണ മക്രേരി ആയി മാറി.
|
സുബ്രമണ്യനാണ് പ്രധാന പ്രതിഷ്ഠ
മഹാവിഷ്ണുവിന്റെ മൂന്നു പ്രതിഷ്ഠകള്‍.
പ്രതിഷ്ഠ ഇല്ലാത്ത ഹനുമാന്റെ സാന്നിധ്യം ഭക്തര്‍ക്ക് ഇപ്പോഴും അനുഭവപ്പെടുന്നു
മുഖ്യ വഴിപാടുകള്‍ അവല്‍ നിവേദ്യം ,ശര്‍ക്കരപ്പായസം
|
ക്ഷേത്രത്തിനു ഹനുമല്‍ ഭക്തനായ ദക്ഷിണാമൂര്‍ത്തി സ്വാമിയുടെ സമര്‍പ്പണം |
മനോഹരമായ ഈ അമ്പലം പരിച്ചയപെടുതിയത്തിനു വളരെ നന്ദി....
മറുപടിഇല്ലാതാക്കൂ