മഞ്ഞക്കുന്നു മുത്തപ്പന്‍ മടപ്പുര ഇടയന്നൂര്‍
റൂട്ട്:- കണ്ണൂര്‍- മട്ടന്നൂര്‍ റൂട്ടില്‍ ഇടയന്നൂര്‍ സ്റ്റോപ്പ് റോഡിന്റെ ഇടത്ത് വശത്തുള്ള കട്ട് റോഡില്‍കൂടി അഞ്ചു മിനുട്ട് നടക്കാനുണ്ട്
kshethraththilekkulla vazhi |
പ്രതിഷ്ഠ മുത്തപ്പന്‍ പുന പ്രതിഷ്ഠ കഴിഞു നൂറ് വര്‍ഷത്തിലധികമായി
ശനിയാഴ്ചകളില്‍ പൈങ്കുറ്റി ആറ് മുപ്പതിന്
ഉത്സവം മകരം പതിനാറ്,പതിനേഴ്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ