ചാലില്‍ മുത്തപ്പന്‍ മടപ്പുര
റൂട്ട് :- ചക്കരക്കല്‍ പെരളശ്ശേരി റൂട്ടില്‍ വെള്ളച്ചാല്‍ സ്റ്റോപ്പ് മക്രേരി റൂട്ടില്‍ പത്തുമിനുട്ട് നടക്കുക
പ്രതിഷ്ഠ മുത്തപ്പന്‍ അറുപത്തിയഞ്ച് വര്ഷം പഴക്കം
ഉത്സവം മകരം പത്തൊന്‍പതു ,ഇരുപത്
സംക്രമ ദിവസങ്ങളില്‍ സംക്രമപൂജ
ഉത്സവദിവസം തെയ്യം വെള്ളത്തോട് ഭഗവതി ,കാരണവര്‍
ചാലില്‍ കുടുംബക്ഷേത്രം നാല്‍പതുകാരനായ ഷാജി ക്ഷേത്രകാര്യങ്ങള്‍ നോക്കിനടത്തുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ