റൂട്ട്:- താഴെ ചൊവ്വയില്‍ നിന്ന് രണ്ടു കിമി /ചക്കരക്കല്‍ കാപ്പാട് കണ്ണൂര്‍ റൂട്ടില്‍ ചരപ്പുറം സ്റ്റോപ്പ് .ഊടു വഴിയിലൂടെ മൂന്നു മിനുട്ട് നടന്നാല്‍ മതി
പ്രതിഷ്ഠ മുത്തപ്പന്‍ നൂറിലധികം വര്‍ഷം പഴക്കം
പ്രതിഷ്ടാദിനം മാര്‍ച്ച് പതിനേഴ്
ഗുളികന്‍ സ്ഥാനം ,നാഗത്തറ എന്നിവയുണ്ട് ഗുളികന്‍ തെയ്യം കെട്ടിയാടാറുണ്ട്
വെള്ളിയാഴച്ച പൈങ്കുറ്റി
ദേവി,ഗുരു സ്ഥാനങ്ങള്‍ ഗുളികന്‍ സ്ഥാനം ,നാഗത്തറ എന്നിവയുണ്ട് ഗുളികന്‍ തെയ്യം കെട്ടിയാടാറുണ്ട്
കുടുംബ ക്ഷേത്രം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ