2012, ഏപ്രിൽ 3, ചൊവ്വാഴ്ച

കക്കുന്നത്ത് ഭഗവതി ക്ഷേത്രം കാവിന്‍മൂല

കക്കുന്നത്ത് ഭഗവതി ക്ഷേത്രം കാവിന്‍മൂല 

റൂട്ട്:- ക്കരക്കല്‍ -അഞ്ചരക്കണ്ടി റൂട്ടില്‍   കാവിന്മൂല    സ്റ്റോപ്പില്‍ നിന്നും ഒന്നരകിമി നടക്കാനുണ്ട് .പലേരി വെസ്റ്റ്‌ എല്‍ പി   സ്കൂളിന്നു സമീപം കക്കത്ത് 

പ്രതിഷ്ഠ    കക്കുന്നത്ത് ഭഗവതി (പത്താം നൂറ്റാണ്ട്

വളരെ പഴക്കമുണ്ടെന്ന് പറയപ്പെടുന്നു വിളിച്ചാല്‍ വിളിപ്പുറത്ത്എത്തുന്ന അമ്മയാണ് കക്കുന്നത്തമ്മ   എന്ന് വിശ്വാസികള്‍ പറയുന്നു 
തെയ്യത്തിനു   ഭയങ്കര ജനത്തിരക്ക് അനുഭവപ്പെടുന്നു
ഭഗവതി
മൂന്ന്പ്രദക്ഷിണത്തിനു ശേഷം മുടിയഴിച്ചപ്പോള്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ