ശ്രീ കാവുംന്താഴ മുത്തപ്പന്‍ മടപ്പുര
റൂട്ട്:- കൂടാളി -തണ്ടപ്പുറം റോഡില്‍ കൂടാളി ഹൈ സ്കൂള്‍ സ്റ്റോപ്പില്‍ നിന്നും ഒരു കിമി (കനാല്‍പാലംകഴിഞ്ഞു ഇടത്തോട്ടു നൂറു മീറ്റര്‍ )
പ്രതിഷ്ഠ മുത്തപ്പന്‍ ഇരുപതാം നൂറ്റാണ്ട്
ഇരുപതു വര്‍ഷത്തിലധികമായി
സംക്രമ പൂജ സംക്രമ ദിവസങ്ങളില്‍ പൈങ്കുറ്റി പൂജ
ദിവസവും വൈകുന്നേരം ദീപാരാധന
മീനം രണ്ടു,മൂന്നു തിരുവപ്പന്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ