കൂടാളി താഴത്ത് വീട്
റൂട്ട് : കണ്ണൂര്‍ -മട്ടന്നൂര്‍ /ഇരിക്കൂര്‍ via ഏച്ചുര്‍-ചാലോട് കൂടാളിപോസ്റ്റ് ഓഫീസ് ബസ് സ്റ്റോപ്പ് (14kms)
അങ്ങിനെ ഈക്കൊല്ലത്തെ താഴത്തുവീട്ടിലെ തെയ്യവുംകഴിഞ്ഞു (ജനുവരി മുപ്പതിന്) |
കൂടാളി പോസ്റ്റ് ഓഫിസ്സ്റ്റോപ്പില്‍ഇറങ്ങിചക്കരക്കല്‍ റോഡില്‍ കൂടി നടന്നാല്‍ അഞ്ചു മിനിറ്റ് കൊണ്ട് താഴത്ത് വീട്ടില്‍ എത്താം.
വടക്കെ മലബാറീലെ മരുമക്കത്തായം ആചരിക്കുന്ന ഒരേ ഒരു നായര്‍ തറവാട് കൂടാളി താഴത്ത് വീടാന്നു .
പൂജാസമയം
ദിവസവും രാവിലെ മുപ്പതു മിനിറ്റ് ബ്രാമണപൂജ , ആറുമുപ്പതിന്നു ദീപാരാധന .
വഴിപാട് കളരിയില്‍ കത്തിക്കാന്‍ എണ്ണ മാത്രം )
ഉത്സവം
തിറമഹോത്സവം ജനുവരിഇരുപത്തിയെട്ട് -ഇരുപത്തിഒന്‍പതു തീയ്യതികളിലാന്നു
ജനുവരി ഇരുപത്തിആറിന്നു രാത്രി ഏട്ട്മണിക്ക് കളരി പൂജ തുടങ്ങും
ഉച്ചിട്ട തെയ്യം ദക്ഷ യാഗത്തിന് പോയ പാര്‍വതിയുടെ ജീവത്യാഗവുമായി ബന്ധപ്പെട്ടതാണ് ഉച്ചിട്ടയുടെ പിന്നിലുള്ള ഐതിഹ്യം |
കലശം മലയാളമാസം ഒന്നാമത്തെ വെള്ളിയാഴ്ച
ധനു 10th തുലാം 10th
പുത്തരി ചിങ്ങത്തില്‍
പിന്തിരിഞ്ഞ് നോക്കിയാല്‍
കുറേക്കാലം
മുന്‍പ് തലശ്ശേരിക്കടുത്ത നിട്ടുരിലെ നിട്ടൂര്‍ പുതിയ വീട്ടിലെ
കല്ലിയാടന്‍ കുടുംബത്തിലെ ചില അംഗങ്ങള്‍ കാഞ്ഞിരോട്
കുടിയേറിപ്പാര്‍ത്തു.കുന്നോത്ത് വീട് എന്നായിരുന്നു വീട്ടുപേര്‍ .അതില്‍
ഒരു വിഭാഗം കൂടാളിയില്‍ കുന്നോത്ത് വീട് ഉണ്ടാക്കി താമസം തുടങ്ങി .ഇതാണ്
പിന്നീട് താഴത്ത് വീടായത് കൂടാളി കുന്നത്ത് വീട്ടിലെ ഉപ്പാട്ടിയമ്മയുടെ
മകളായ കുഞ്ഞാതിക്ക് അവരുടെ ഭര്‍ത്താവ് സമ്മാനിച്ചതാണ് വീട് എന്ന് കോടതി
രേഖകള്‍ പറയുന്നു. കുഞ്ഞാതിയുടെമകനായ രാമന്‍ നംബിയാരാന്നു താഴത്ത്
വീട്ടില്‍ കളരി സ്ഥാപിച്ചത് .ഇദ്ദേഹത്തിനു കോട്ടയം രാജാവ് ഗുരുക്കളച്ചന്‍
സ്ഥാനവും കല്ലിയാട്ട്ഇടവ സ്ഥാനവും നല്‍കി ( A.D1675
ല്‍)ആദരിച്ചു .ടിപ്പുവിന്റെ ആക്രമണ കാലത്തെ കാരണവരായിരുന്ന കോരന്‍
ഗുരുക്കളച്ചന്‍ കുടുബാഗംങ്ങളെ സുരക്ഷിത സ്ഥാനങ്ങളില്‍ പറഞ്ഞയക്കുകയും
കളരിയില്‍ ധ്യാനിച്ചിരിക്കുമ്പോള്‍ തന്നെ വെടിവെച്ചു കൊല്ലാന്‍ കാര്യസ്തനെ
ഏല്‍പ്പിക്കുകയും ചെയ്തു .വളരെ മടിയോടെ യജമാനന്റെ കല്പ്പനഅനുസരിച്ച ആ
വേലക്കാരന്‍ ടിപ്പുവിന്റെ പടയാളികളുടെ പാളയത്തിലേക്ക് കുതിച്ചെത്തി
കുറേപ്പേരെ സ്വന്തം വാളിന്നിരയാക്കി മരിച്ചുവീണു.ഇയാളുടെ സ്മരണക്കായാണ്
കൂടാളിവീരന്‍ എന്നതെയ്യം കെട്ടിയാടിയിരുന്നത്.
|
guesthouse |
നാലുകെട്ട്
തിറ,പുത്തരി,ആശ്വതിചാത്തം തുടങ്ങിയ വിശേഷാവസരങ്ങളില്‍ കുടുബാംഗങ്ങള്‍ നാലുകെട്ടിലിരുന്നു ഭക്ഷണം കഴിക്കുന്നു
Nilaththu irunnu sadya kazhikkam |
Staircase |
ഭരണം
കാരണവര്‍ കൂടാളിതാഴത്തവീട് കൂടാളി(p.o) കണ്ണൂര്‍ 670592
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ