2012, ഏപ്രിൽ 18, ബുധനാഴ്‌ച

പൂവത്തൂര്‍ ഭഗവതി ക്ഷേത്രം 

കൂടാളി പോസ്റ്റ്‌ ഓഫീസ്  ബസ്‌ സ്റ്റോപ്പില്‍ ഇറങ്ങിയാല്‍മതി
എണ്ണുറിലധികം  വര്‍ഷം പഴക്കമുള്ള പോര്‍ക്കിലി  പ്രതിഷ്ഠയുള്ള ക്ഷേത്രത്തിനു മുന്നിലെത്തി 
ഏല്ലാദിവസവും  രാവിലെ  പൂജയുണ്ട്  

ഉത്സവാഘോഷങ്ങള്‍ ഇല്ല 

ഗണപതി ക്ഷേത്രത്തിന്റെ കിഴക്ക് ഭാഗത്ത് ഏകദേശം മുന്നൂറു മീറ്റര്‍ അകലെ റോഡരികത്ത് മതില്കെട്ടിനകത്തു നിര്‍മ്മിക്കപ്പെട്ട മറ്റൊരു ചെറിയ ക്ഷേത്രത്തില്‍ പൂവത്തൂര്‍ഭഗവതി ,കിരാതമൂര്‍ത്തി, പോര്‍ക്കിലി  ഭഗവതി എന്നീ ദേവതകളെ പ്രതിഷ്ടിച്ചു ആരാധിച്ചു വരികയും ചെയ്യുന്നു കൂടളിക്കാവ് എന്നക്ഷേത്രത്തിലെ ശാന്തിക്കാരനാന്നു പൂജ ചെയ്യുന്നതു  എന്നാല്‍ വിശേഷ അടിയന്തര അവസരങ്ങളിലും സംക്രമ ദിവസങ്ങളിലും ശാലിയ സമുദായ അംഗങ്ങള്‍ തന്നെ ശാന്തി കര്‍മ്മങ്ങള്‍ ചെയുന്നു  
ഇവര്‍ ഒരു ദിവസം മുന്‍പ്‌വൃതാനുഷ്ടാനത്തോടെ ക്ഷേത്രത്തില്‍ തന്നെ കഴിയുന്നു
     ഭരണം പ്രസിഡന്റ്‌  പൂവത്തൂര്‍ ഭഗവതി ക്ഷേത്രകമ്മിറ്റി കൂടാളി
 ശ്രീ  ഗണപതി ക്ഷേത്രവുമായി ബന്ധപ്പെട്ടതാണു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ