കട്ടോളി മടപ്പുര മുത്തപ്പന്‍ ക്ഷേത്രം കൂടാളി
കൂടാളി തണ്ടപ്പുറം റോഡില്‍ കൂടി പത്ത് മിനുട്ട് നടക്കാനുണ്ട് കനാല്‍പ്പാലമായി പാലം കടക്കാതെ ഇടതു വശത്തൂടെ പത്ത് മിനുട്ട് നടന്നാല്‍ മതി (ചോന്നമ്മ കൊട്ടത്തില്‍നിന്നും അഞ്ച് മിനുട്ട് നടന്നു കനാലിന്റെ മറുകരയില്‍ )
പ്രതിഷ്ഠ മുത്തപ്പന്‍ (ഇരുപത്കൊല്ലത്തെ പഴക്കം )
തിരുവപ്പന മഹോത്സവം മാര്‍ച്ച് മുപ്പത്തിയൊന്നു
ഏപ്രില്‍ ഒന്ന്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ