കക്കക്കിരിവയല്‍ മുത്തപ്പക്ഷേത്രം പൂവത്തൂര്
റൂട്ട്:- കണ്ണൂര്‍-ഇരിട്ടി/ഇരിക്കൂര്‍ റൂട്ടില്‍ കുംഭം സ്റ്റോപ്പ് എട്ടു മിനുട്ട് നടന്നാല്‍ പൂവത്തൂര്‍ മഹാവിഷ്ണു ക്ഷേത്രമായി .പൂവത്തൂര്‍ വിഷ്ണുക്ഷേത്രം എത്തിയതിനു ശേഷം അതെ റോഡിലൂടെ പത്ത് മിനുട്ട് നടക്കുക
പ്രതിഷ്ഠ മുത്തപ്പന്‍
1979 ല്‍പ്രതിഷ്ഠ നടത്തി വാര്‍പ്പ് ആയതുകൊണ്ട് മാറ്റേണ്ടിവന്നു കൂടാതെ പന്ത്രണ്ട് വര്‍ഷങ്ങള്‍ പൂര്‍ത്തിയാവാതെ മടയന്‍ പ്രതിഷ്ഠ നടത്തി 2010 ല്‍ തന്ത്രി പുനപ്രതിഷ്ഠ നടത്തേണ്ടി വന്നു
സംക്രമ പൂജക്ക് പുറമേ ദീപാരാധനയും ആഴ്ചയില്‍ രണ്ടു ദിവസം പൈങ്കുറ്റിയും
ഗുളികന്‍ സ്ഥാനം ഉത്സവത്തിനു ഗുളികന്‍ തെയ്യം കെട്ടിയാടാറുണ്ട് |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ