ശ്രീദണ്ഡനാര്‍ക്ഷേത്രം കൂടാളി
റൂട്ട്
:-കണ്ണൂര്‍ -മട്ടന്നൂര്‍ /ഇരിക്കൂര്‍ റൂട്ടില്‍ കൂടാളി പോസ്റ്റ്
ഓഫിസ്ബസ്‌സ്റ്റോപ്പില്‍നിന്നുംചക്കരക്കല്ല് റോഡിനെതിരെയുള്ള ഊടു
വഴിയില്‍ക്കൂടി മുന്നൂറ് മീ നടന്നാല്‍മതി
പ്രതിഷ്ഠ ശിവന്‍ ( ഇരുപതാം നൂറ്റാണ്ടില്‍)
വിഗ്രഹം ഒരു ഉയര്‍ന്ന തറയില്‍ അരയാല്‍ മരത്തിനടിയില്‍ പണ്ട് ഇല്ലത്തമ്മ പൂജിച്ച വിഗ്രഹം
കെട്ടിടങ്ങള്‍ ഒന്നുമില്ല
എല്ലാ ദിവസവും പൂജയുണ്ട്
ഉത്സവാഘോഷങ്ങള്‍ ഒന്നുമില്ല
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ