കൂടാളി മുച്ചിലോട്ട്ഭഗവതി ക്ഷേത്രം
റൂട്ട് :-കണ്ണൂര്‍ - മട്ടന്നൂര്‍/ഇരിക്കൂര്‍ റൂട്ടില്‍ കൂടാളി പോസ്റ്റ് ഓഫിസ് സ്റ്റോപ്പില്‍ നി
ന്നും ചക്കരക്കല്‍ റോഡിലൂടെ നാനൂറ്മീറ്റര്‍ നടന്നാല്‍ മതി
ന്നും ചക്കരക്കല്‍ റോഡിലൂടെ നാനൂറ്മീറ്റര്‍ നടന്നാല്‍ മതി
മുച്ചിലോട്ട് ഭഗവതിയാണ് പ്രധാന ദേവത
വാണിയരുടെകുലദൈവമായമുച്ചിലോട്ട് ഭഗവതി നിത്യകന്യകയാണെങ്കിലും ഭക്തരുടെ മാതാവാണ് ,സര്‍വരോഗ സംഹാരിണിയാണ്
കണ്ണങ്ങാട്ട്
ഭഗവതി,പുലിയൂര്‍ കാളി ,നരംബില്‍ ഭഗവതി ,വിഷ്ണുമൂര്‍ത്തി തുടങ്ങിയ ദേവതകളും
ഉണ്ട് . കൂടാളി താഴത്ത് വീട് കളരിയുടെ അതെ പഴക്കം ഭാരവാഹികള്‍
അവകാശപ്പെടുന്നു
വിശേഷ ദിവസങ്ങള്‍ പൂരം ഏഴ്ദിവസങ്ങള്‍ തുലാം പത്ത് പ്രതിഷ്ഠ ,കളിയാട്ട ദിവസങ്ങള്‍ സംക്രമ ദിവസങ്ങള്‍
കളിയാട്ടം കുംഭം ഒന്ന്, രണ്ടു,മൂന്ന്
ക്ഷേത്രം തന്ത്രി കരുമാരത്തില്ലത്ത് പരമേശ്വരന്‍ നമ്പൂതിരിപ്പാട്
അന്തിത്തിരിയന്‍ പി വി മനോഹരന്‍
കാരണവന്മാര്‍
സി രാഘവന്‍ നായര്‍ ചെറുകുന്ന്
കെ വി കുഞ്ഞപ്പ നായര്‍ കൂടാളി
വഴിപാടുകള്‍ പതിനേഴ് എണ്ണം
ക്ഷേത്രഭരണം തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റി ഭംഗിയായി നിര്‍വഹിക്കുന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ