വലിയന്നൂര്‍ മഹാദേവിക്ഷേത്രം
റൂട്ട്:- കണ്ണൂര്‍ - മട്ടന്നൂര്‍/ഇരിക്കൂര്‍ റൂട്ടില്‍ വലിയന്നൂര്‍ സ്റ്റോപ്പ് മെയിന്‍ റോഡില്‍ നിന്ന് അഞ്ച്മിനുട്ട് നടക്കാനുണ്ട്
ഇപ്പോള്‍ ബാലാലയമാണ്( 2007ല്‍ബാലാലയ പ്രതിഷ്ഠ ) വിഷ്ണുവിന്റെയും ദേവിയുടെയും ഒരേ വലുപ്പത്തിലുള്ള ശ്രീകൊവിലുകളുടെ പണി നടന്നു കൊണ്ടിരിക്കുന്നു. . ദേവിക്കാന്നു പ്രാധാന്യം
എല്ലാ മലയാളമാസവും പതിനഞ്ചിന് നട തുറക്കും
വഴിപാടുകള്‍ പുഷ്പാഞ്ജലി ,രക്ത പുഷ്പാഞ്ജലി ,നൈപായസം,ഗണപതിഹോമം
പഴയ ക്ഷേത്രത്തിന്റെ അവശിഷ്ടങ്ങള്‍ അധികമൊന്നും ഉണ്ടായിരുന്നില്ല ഒരു കിണറില്‍ നിന്നും കൊത്തുപണികള്‍ ഉള്ള കല്ലുകള്‍ കിട്ടിയിരുന്നു
വിമുക്തഭടനായ ശ്രീ ഭരതനില്‍ നിന്നുമാണ് വിവരങ്ങള്‍ കിട്ടിയത്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ