നീലിയകത്തൂട്ടു വയനാട്ടു കുലവന്‍ ക്ഷേത്രം
റൂട്ട് :- കണ്ണൂരില്‍ നിന്ന് എട്ടര കിമി വടക്ക് കിഴക്ക് മുണ്ടയാട് അശോക കമ്പനി റോഡില്‍ പെട്രോള്‍ പമ്പിന്നുഎതിര്‍ വശമുള്ള റോഡില്‍ക്കൂടി എട്ടു മിനുട്ട് നടന്നാല്‍ മതി
പ്രതിഷ്ഠകള്‍ വയനാട്ടു കുലവന്‍,കണ്ടനാര്‍ കേളന്‍,പുല്ലൂര്‍ കണ്ണന്‍
പൂജ സംക്രമ തലേന്ന് നനാഴിപ്പാട്
ഉത്സവം ഏപ്രില്‍ പത്തിനു മൂന്നു തിറകള്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ