തീര്‍ത്ഥട്ട് പൊന്മല ഗുഹാക്ഷേത്രം ഉരുവച്ചാല്‍ കുറ്റിയാട്ടൂര്‍
റൂട്ട് :-കണ്ണൂര്‍ -ചാലോട് മയ്യില്‍ റൂട്ടില്‍ ഉരുവച്ചാല്‍ സ്റ്റോപ്പ് .ഇവിടെ നിന്നും ഒരു കിമി നടക്കാനുണ്ട്
കുന്നുകയറിയാല്‍ ഗുഹാമുഖത്തെത്തി |
വഴിക്ക് വെച്ച് ദേവന് നിവേദിക്കാനുള്ളത് ലഭിക്കും |
ഗുഹാമുഖത്തെത്തി ഇവിടെ 20ഓളം പേര്‍ക്ക് സുഖമായി നില്‍ക്കാം |
കാവേരിയിലെ ജലം ഇവിടെ തുള്ളിയായി വീഴുന്നു എന്ന് സങ്കല്‍പം
അല്പം ഉള്ളിലായി ഒരു വിളക്കുണ്ട്
ഇവിടെ നിന്നും പൂജ നടക്കുന്നുണ്ട് |
20 അടിയോളം ഇഴഞ്ഞുചെന്നാല്‍ വീണ്ടുംനിവര്‍ന്നു നില്‍ക്കാം
ഇഴഞ്ഞു പോകാനുള്ള വഴി |
ഇവിടെ 3 ചെറിയ ഗുഹകളുണ്ട് മധ്യത്തിലുള്ളതിലാണ് സ്വയംഭൂവായ ഗണപതി പ്രതിഷ്ഠ ഇടത്തിലൂടെ ഇഴഞ്ഞു വേണം പ്രതിഷ്ടക്ക് മുന്നിലെത്താന്‍ തടിയന്മാര്‍ക്ക് പുറത്ത് നിന്ന് തൊഴാനെ പറ്റൂ
വര്‍ഷത്തില്‍ ദീപാവലി ദിവസം മാത്രം പൂജ
താലപ്പൊലി |
താലപ്പൊലി ക്ഷേത്രാങ്കണത്തിലെത്തിയപ്പോള്‍ പായസ ദാനവും ഇന്ന് ഉണ്ടായിരുന്നു |
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ