ചാത്തമ്പള്ളിക്കാവ് കൊളച്ചേരി
റൂട്ട്:- കൊളചേരി കണ്ണൂര്‍ ചാലോട് റൂട്ടില്‍ കുടുക്കിമെട്ട സ്റ്റോപ്പില്‍ നിന്നും കണ്ണാടിപറമ്പ റൂട്ടില്‍ നെല്ലിക്കപ്പാലം റോഡില്‍ ഒരു മണിക്കൂര്‍ നടന്നാല്‍ മതി
പ്രതിഷ്ഠ വിഷ കണ്ടന്‍ പതിനേഴാം നൂറ്റാണ്ട്
ഉത്സവം തുലാം ഒന്‍പതു ,പത്ത് ,മുപ്പത്
ഒരു പഴയ കഥ ചാത്തമ്പള്ളി തറവാട്ടിലെ അംഗമായ കണ്ടന്‍ വിഷ ചികിത്സയില്‍ കരുമാരത്ത് ഇല്ലത്തെ നബൂതിരിയെ തോല്പിച്ചു. നമ്പൂതിരിയുടെ കാര്യസ്തന്മാര് കണ്ടനെ വക വരുത്തി .കണ്ടന്‍ പിന്നിട് ദൈവമായി.
പശ്ചാത്തപിച്ച നമ്പൂതിരി പിന്നിട് കണ്ടനെ പ്രതിഷ്ടിച്ചു അങ്ങിനെ കൊളചേരിയില്‍ വിഷകണ്ടന്‍ ക്ഷേത്രമായി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ