വേളം ശ്രീ മഹാഗണപതി ക്ഷേത്രം
വഴി :-കണ്ണൂര്‍ -പുതിയതെരു -കാട്ടാമ്പള്ളി -മയ്യില്‍ റൂട്ടില്‍ മയ്യില്ടൌന്നില് നിന്നും ഇരുന്നൂറു മീറ്റര്‍ വടക്ക്
ഒരേ ചുറ്റമ്പലത്തില്‍ രണ്ടു ശിവപ്രതിഷ്ടകള്‍ ഉള്ളതും ഉപദേവനായ ഗണപതിക്ക് കൂടുതല്‍ പ്രാധാന്യംഉള്ളതും ഗണപതിയുടെ പേരില്‍ അറിയപ്പെടുന്നതുമായ ക്ഷേത്രം
പ്രധാന വഴിപാടുകള്‍ :-
ഗണപതിക്ക് കൊമ്പ് ,
ഒറ്റനിവേദ്യം,വട്ടളം പായസം
ഗണപതിക്ക് കൊമ്പ് ,
ഒറ്റനിവേദ്യം,വട്ടളം പായസം
രാജാധിരാജന്ന്‍ നൈയ്യമൃത് , കൂവളമാല
വൈദ്യനാഥന് ധാര,നൈവിളക്ക്
പാര്‍വതിക്ക് ചെക്കിമാല ,എണ്ണവിളക്ക്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ