പൊടിക്കുണ്ട് കൊറ്റാളി പുതിയ റോഡ് മുത്തപ്പന്‍ ക്ഷേത്രം
റൂട്ട്:- കണ്ണൂര്‍ തളിപ്പറമ്പ് റൂട്ടില്‍ പള്ളിക്കുളം സ്റ്റോപ്പ് കൊറ്റാളിഭഗവതി ക്ഷേത്രം റോഡില്‍ കൂടി അഞ്ച് മിനുട്ട് നടക്കാനുണ്ട്
|
15 വര്‍ഷത്തെ പഴക്കം
വെള്ളിയാഴ്ച പൈങ്കുറ്റി
|
|
നിത്യവും ദീപാരാധന ശ്രീ രാഘവനാണ് മടയന്‍
|
തുലാം9നു പുത്തരി
ജനുവരി 30 ഉത്സവം
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ