ശ്രീ കുന്നാവ് ദുര്‍ഗ്ഗാദേവി ക്ഷേത്രം പള്ളിക്കുന്ന്
റൂട്ട് :-കണ്ണൂരില്‍ നിന്ന് അഞ്ച് കിമി വടക്ക്പടിഞ്ഞാറ് കൃഷ്ണമേനോന്‍ കോളേജു ജംഗ്ഷന് വഴി രണ്ടു കിമി പടിഞ്ഞാറ്‌അംബിക റോഡില്‍
പടിഞ്ഞാറ് മുഖമായ ജല ദുര്‍ഗ്ഗയാന്നു പ്രധാന പ്രതിഷ്ഠ
ദര്‍ശന സമയം രാവിലെ ആറ്മുതല്‍പത്ത് വരെ
വഴിപാടുകള്‍ പുഷ്പാഞ്ജലി ,ശര്‍ക്കര പായസം ,ജലധാര ,രുദ്രപൂജ
ചരിത്രം
പരശുരാമന്‍ പ്രതിഷ്ഠ നടത്തിയെന്ന് പറയപ്പെടുന്നു
സുബ്രമണ്യക്ഷേത്രം കോലത്തിരി
നിര്‍മ്മിച്ചതാന്നു.സമച്ചതുരാകൃതി യിലുള്ള ദ്വിതല ശ്രീകോവില്‍
പ്രധാന പ്രതിഷ്ഠയുടെതെക്കായി മേല്ക്കൂരയില്ലാത്ത നമസ്കാര മണ്ഡപത്തോടെയുള്ള വൃത്താകൃതിയിലുള്ള ശിവക്ഷേത്രം ഏറ്റവും പഴക്കമുള്ളത് |
ഏറ്റവും ഭംഗിയുള്ളതും ശക്തിയുള്ളതും പ്രതിഷ്ഠ ജല ദുര്‍ഗ്ഗയുടെതാന്നു.
1908 ല്‍ ശ്രീ നാരായണഗുരു സന്ദര്‍ശിച്ചു
ജല ദുര്‍ഗ്ഗ ഒരു കുളത്തിന്റെ നടുവിലാന്നു. പിരമിഡ് ആകൃതിയിലാന്നുമേല്ക്കൂര . |
1908 ല്‍ ശ്രീ നാരായണഗുരു സന്ദര്‍ശിച്ചു
അകത്തെ ബലിവട്ടത്തിനകത്ത് ഉള്ള ഭദ്രകാളിക്കും അയ്യപ്പനും നമസ്കാര മണ്ഡപങ്ങള്‍ രണ്ടു ശ്രീകോവിലുകളും സമഷഡ് ഭുജാകൃതിയില്‍
അയ്യപ്പന്‍ |
സമീപത്ത് ഒരു വലിയ ചിറ ഉണ്ട് .
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ