ശ്രീ ചാല ഭഗവതീ ക്ഷേത്രം
റൂട്ട് :-കണ്ണൂരില്‍ നിന്ന് എട്ടുകിമി തെക്ക് താഴെ ചൊവ്വ- കൂത്ത്പറമ്പ്റോഡില്‍ രണ്ടുകിമി അകലെ ചാലയില്‍
പൂജാസമയം രാവിലെ നാലുമുതല്‍പതിനൊന്നു വരെ വൈകുന്നേരം അഞ്ചുമുപ്പതുമുതല്‍ എട്ടു മണി വരെ
മീനത്തിലെ പൂരോല്‍സവം പ്രധാനം
പ്രധാന പ്രതിഷ്ഠയായ ഭദ്രകാളിയെ പരശുരാമന്‍ പ്രതിഷ്ടിച്ചതായി സങ്കല്‍പം .ഭയങ്കരിയായ മൂര്‍ത്തിയുടെ പ്രഭാവം കാരണം ഇതിന്റെ മുന്നിലൂടെ പറന്നപക്ഷികള്‍ പോലും ചത്തു പോയിരുന്നു ഭദ്രകാളിയില്‍നിന്നും മറ്റുള്ളവരെ രക്ഷിക്കാന്‍ ശാന്തയായ ദുര്‍ഗയെ പരശുരാമന്‍ ഇതിന്റെ മുന്നില്‍ പ്രതിഷ്ടിച്ചു അതോടെ പ്രധാനമൂര്ത്തിയുടെ ശക്തി കുറഞ്ഞു ചുറ്റമ്പലം പിന്നീട് ഉണ്ടായതാന്നു സത്തിയം ചൊല്ലല്‍ പ്രധാനപെട്ടതാന്നു ഭദ്രകാളിയുടെ മുന്നില്‍ സത്ത്യംചൊല്ലിയത് പണ്ടുകാലത്ത് തെളിവായി എടുത്തിരുന്നു കളവ്പറഞ്ഞാല്‍ ഒന്നുകില്‍ രക്തം പോയി മരിക്കും അല്ലെങ്കില്‍ ഭ്രാന്ത് ഇളകും
ശ്രീകോവില്‍ ,നമസ്കാര മണ്ഡപം ചുറ്റമ്പലം ,അഗ്ര മണ്ഡപം ,പ്രദിക്ഷണവഴി ,അഗ്രശാല ഓഫീസ്,ഉപ പ്രതിഷ്ഠകള്‍ ,കൂത്തബലം ,ഗോപുരം, ഭജനപ്പുര രണ്ടു കിണറുകള്‍ ,ഒരു കുളം തുടങ്ങിയവ ഉള്പ്പെടുന്നതാന്നു ക്ഷേത്ര സമുച്ചയം
തിടമ്പ്നൃത്തം രണ്ടു മണിക്കൂര്‍ ഉണ്ട് കാന്നെണ്ട്തുതന്നെയാന്നു തിടമ്പുകള്‍ഘോഷയാത്രയായിഅമ്മപറമ്പില്‍ എത്തിക്കുന്നു ഭഗവതിമാരുടെ അമ്മയുടെ ആരൂടസ്ഥാനമാന്നു ദേവിമാര്‍ അവരുടെ അമ്മയെ കാണാന്‍ ചെല്ലുന്നു എന്നാന്നു സങ്കല്‍പം
ചൊവ്വ ,വെള്ളി പ്രധാനമാന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ