ചാമ്പാട് ശ്രീ കൂര്‍മ്പ ക്ഷേത്രം
റൂട്ട് :- അഞ്ചരക്കണ്ടി -തലശ്ശേരി റൂട്ടില്‍ ചാമ്പാട് സ്റ്റോപ്പ് ഇവിടെ നിന്നും 4മിനുട്ട് നടക്കാനുണ്ട്
മൂത്ത,ഇളയ ഭഗവതിമാര്‍ |
സര്‍പ്പക്കാവ് |
പഴക്കമുള്ള ക്ഷേത്രം എന്ന് ഭാരവാഹികള്‍ പറയുന്നു
25വര്‍ഷം മുന്‍പ് നവീകരണം നടന്നു
മുഖ്യ പ്രതിഷ്ഠ ഭഗവതി
കൂര്‍മ്പ ഭഗവതി |
നിത്യപൂജ ഇല്ല
മണ്ഡലകാലം ഉച്ച വരെ നട തുറന്നിരിക്കും വിശേഷ ദിവസങ്ങള്‍ പുത്തരി തുലാംപത്ത്
കാരണവര്‍ക്ക് നേര്‍ച്ച ചൊവ്വ, വെള്ളി ദിവസങ്ങളില്‍(ഉണ്ടെങ്കില്‍മാത്രം )
കര്‍ക്കടക വാവിന് ക്ഷേത്രം വക നേര്‍ച്ച
ഉത്സവം മാര്‍ച്ച് 4-9വരെ
ചാമുണ്ടി,ഇളയടത്തു ഭഗവതി, കണ്ടാകര്‍ണന്‍ ,വസൂരിമാല തമ്പുരാട്ടി എന്നീ തെയ്യങ്ങള്‍
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ