ശ്രീ കിഴക്കെക്കാവ് ഭഗവതിക്ഷേത്രം മാണിയൂര്‍ ചെക്കിക്കുളം
റൂട്ട്:- കണ്ണൂരില്‍ നിന്ന് ഇരുപതു കിമി തെക്ക് ചെക്കികുളത്ത് നിന്നും ഒരുകിമി തെക്ക് വയലില്‍ മാണിയൂരില്‍
സമയം രാവിലെ എട്ടു മണി മുതല്‍ പണ്ട്രണ്ടു മണി വരെ
പാട്ട്ഉത്സവം ഇടവം ഒന്നിന്
ഉത്സവം മേടം മുപ്പത്തിഒന്ന് മുതല്‍ ഇടവം പത്ത് വരെ
കളിയാട്ടം ഇടവം പത്തിനു ഭൂതത്താര്‍ ,ഭഗവതി തെയ്യങ്ങള്‍
വഴിപാടുകള്‍ നാല്‍പ്പത്തിയൊന്നു
പുഷ്പാഞ്ജലി, രക്തപുഷ്പാഞ്ജലി,തിരുവാക്കട്ടി
ഭരണം എക്സികുട്ടിവ് ഓഫീസര്‍ ,കിഴക്കേകാവ് ഭഗവതി ക്ഷേത്രം ചെക്കിക്കുളം വഴിപാടുകള്‍ നാല്‍പ്പത്തിയൊന്നു
പുഷ്പാഞ്ജലി, രക്തപുഷ്പാഞ്ജലി,തിരുവാക്കട്ടി
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ