2012 നവംബർ 6, ചൊവ്വാഴ്ച

ശ്രീ പടുവിലായിക്കാവ് ദൈവത്താര്‍ ക്ഷേത്രം

ശ്രീ  പടുവിലായിക്കാവ്  ദൈവത്താര്‍  ക്ഷേത്രം
പടുവിലായിക്കാവ്  വടക്കേ മലബാറിലെ പ്രശസ്തമായ നാല് ദൈവത്താര്‍ ക്ഷേത്രങ്ങളില്‍ ഒന്ന് 

റൂട്ട്:-കണ്ണൂര്‍ അഞ്ചരകണ്ടി  ചാമ്പാട് -വേങ്ങാട് റൂട്ടില്‍ പടുവിലായി ജംക്ഷനില്‍ നിന്നും മുന്നൂറുമീറ്റര്‍ 
(തലശ്ശേരിയില്‍ നിന്നും പതിനെട്ട് കിമി )



ക്ഷേത്രക്കുളം 
പ്രതിഷ്ഠ ദൈവത്താര്‍ (വളരെ പഴയത്)
ഉപ ദേവന്‍മാര്‍ ഗണപതി ,

വേട്ടക്കൊരുമകന്‍



ദര്‍ശനസമയം രാവിലെ അഞ്ചര മുതല്‍ പത്ത് വരെ വൈകുന്നേരം അഞ്ചു മുതല്‍ എട്ട് വരെ 

ഉത്സവം വൃശ്ചികം ഒന്ന് മുതല്‍ ഏഴു വരെ 
പാട്ടുത്സവം  
അറപ്പുരയും  ഓഫീസും ചുറ്റബലത്തിന് പുറത്താണ് ടിപ്പുവിന്റെ കാലത്ത് അഗ്നിക്കിരയാക്കപ്പെട്ടിരുന്നു എന്ന്  പറയപ്പെടുന്നു.

മറ്റൊരു ചിത്രം (ശ്രീകോവില്‍,ഉപ ദേവന്മാര്‍,പാട്ടുപുര, ചുറ്റബലം,കല്യാണമണ്ഡപം,അഗ്രശാല,ഊട്ടുപുര,
തന്ത്രി മഠംഗോപുരം, അറപ്പുര,
ഓഫിസ്

തേങ്ങ പിടുത്തം നടക്കുന്ന സ്ഥലം  


ഉത്സവത്തിന്റെ സമാപന ഇനമായ തേങ്ങ പിടുത്തം  
   
പ്രധാന  വഴിപാടുകള്‍ പുഷ്പാഞ്ജലി,ശര്‍ക്കരപായസം,ഒറ്റ നിവേദ്യം ,ചുറ്റുവിളക്ക് 

സാധാരണവ്യാളിമുഖത്തോടെയുള്ളസോപാനം.ശ്രീകോവിലിന്റെതുടര്‍ച്ചയായി ചെറിയഗണപതിക്ഷേത്രം.നമസ്കാരമണ്ഡപത്തിന്റെസ്ഥാനത്ത്പാട്ടൂട്ട്‌.
തന്ത്രിമഠംചുറ്റബലത്തിനകത്താണ്.
പടുവിലാക്കാവ് തിടമ്പ്  നൃത്തത്തില്‍നിന്നും

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ