ശ്രീ മുകാംബിക ക്ഷേത്രം പള്ളിക്കുന്ന്
റൂട്ട് :- കൃഷ്ണമേനോന്‍ കോളേജ് ജുങ്ങ്ഷനില്‍ ഒരു കിമി പടിഞ്ഞാറ്
ഗണപതി യുടെ സ്ഥാനം ചുറ്റുമതിലിന് പുറത്താണ് |
ക്ഷേത്രക്കുളം എല്‍ ആകൃതിയിലാന്നു |
മഹിഷാസുര മര്‍ദ്ദിനിയായ മൂകാ0ബികയാന്നു പ്രധാന പ്രതിഷ്ഠ
പരശുരാമാനാല്‍
പ്രതിഷ്ട്ടിതം എന്ന് പറയപ്പെടുന്നു
കൊല്ലൂര്‍ മുകാംബിക ക്ഷേത്ര ത്തിന്റെ രീതിയിലാന്നു പൂജകള്‍ രാവിലെ സരസ്വതി ഉച്ചക്ക് ലക്ഷ്മി രാത്രി ദുര്‍ഗ്ഗ
കൊല്ലൂര്‍ മുകാംബിക ക്ഷേത്ര ത്തിന്റെ രീതിയിലാന്നു പൂജകള്‍ രാവിലെ സരസ്വതി ഉച്ചക്ക് ലക്ഷ്മി രാത്രി ദുര്‍ഗ്ഗ
ആഗ്രഹ നിവൃത്തിക്ക് ഇവിടെ വന്നു ഭജിച്ചാല്‍ മതിയത്രെ
ദര്‍ശന സമയം രാവിലെ നാലുമുതല്‍ പതിനൊന്നു വരെ വൈകുന്നേരം നാലുമുതല്‍ എട്ടുവരെ
വഴിപാടുകള്‍ അലങ്കാരപൂജ ,രക്ത പുഷ്പാഞലി,ശര്‍ക്കര പായസം ,നിറമാല ,ഗുരുതി
വലിയ ബലിക്കല്ല് ചുറ്റബലത്തിന്നു പുറത്താന്നു
നമസ്കാര
മണ്ഡപത്തിന്റെമച്ചിലുള്ളദേവി,ആന,കാള,പൂക്കള്‍ എന്നിവയുടെകൊത്തുപണികള്‍ആകര്‍ഷകങ്ങ ളാണ്
പ്രതിഷ്ഠകള്‍
മൂകാംബിക ശിലാവിഗ്രഹം ,ശിവപര്‍വതിമാര്‍ക്ക് രൂപമൊന്നുമില്ല,വടക്കേ ഭഗവതി
യുടേത് പഞ്ചലോഹം ,ഗണപതി ,നാഗങ്ങള്‍ ശിലാ വിഗ്രഹങ്ങള്‍
വടക്കേ ഭഗവതിക്ക് ചോറ്റാനിക്കര ഭഗവതിയുടെ സങ്കല്പമാന്നു
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ